സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/ വൈറസ്

22:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12345678 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 2 }} <center> <poem>  വൈറസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 വൈറസ്ആണേ വൈറസ്
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ പടർന്നു പിടിച്ചതും,
 മനുഷ്യരുടെ ജീവനെടുത്തതുമായ വൈറസ്
കൈകൾ കഴുകാം, ശുചിത്വം പാലിക്കാം
പേടി വേണ്ട ഭീതി വേണ്ട
പ്രതിരോദിക്കാം

   Teo Mathew
1A സീ_വ്യൂ_എസ്റ്റേറ്റ്_യു.പി.എസ്._പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത