വൈറസ്ആണേ വൈറസ് കൊറോണയെന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചതും, മനുഷ്യരുടെ ജീവനെടുത്തതുമായ വൈറസ് കൈകൾ കഴുകാം, ശുചിത്വം പാലിക്കാം പേടി വേണ്ട ഭീതി വേണ്ട പ്രതിരോദിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത