സി കെ എച്ച് എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

*ഐ.ടി ക്ലബ്ബ്

എസ് ഐ റ്റി സി ജയലക്ഷ്മി സിയാണ്.

സ്കൂള്‍ ഐ.ടി ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2016-17 സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ ഷിതിന്‍ ഷിബു ജോയിന്റ് കോര്‍ഡിനേറ്ററായി പല്ലവി ദാസ്യും പ്രവര്‍ത്തിച്ചു വരുന്നു. 2010- 2011 അദ്ധ്യയന വര്‍ഷം പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഐ.ടി ക്ലബ്ബിനുള്ളത്.ഉപജില്ല മത്സരങ്ങളില്‍ അഗ്രഗേറ്റ് ലഭിച്ചു. തുടര്‍ന്ന 3 വര്‍‍ഷങ്ങളില്‍ ജില്ലാഐ റ്റി മേളയില്‍ പങ്കെടുത്തു.

പതിവുപോലെ 2016-17 അദ്ധ്യയന വര്‍ഷവും ഉപജില്ല, ജില്ലാ ഐ.റ്റി മേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.

*ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളില്‍ വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി ഷെറിന്‍ എലിസബേത്ത് മാര്‍ക്കോസ് ചാര്‍ജ്ജ് വഹിക്കുന്നു.

*ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി രേണു അധികാരി ചാര്‍ജ്ജ് വഹിക്കുന്നു.

*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളില്‍ കുട്ടികള്‍ പങ്കെടുക്കുകയും വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോര്‍ജ്ജ് ചാര്‍ജ്ജ് വഹിക്കുന്നു.

*നേച്ചര്‍ ക്ളബ്

പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിര്‍മ്മാണം നേച്ചര്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാര്‍ജ്ജ് വഹിക്കുന്നു.

സാഹിത്യ ക്ലബ്