സി കെ എച്ച് എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

*ഐ.ടി ക്ലബ്ബ്

എസ് ഐ റ്റി സി ജയലക്ഷ്മി സിയാണ്.

സ്കൂൾ ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2016-17 സ്കൂൾ സ്റ്റുഡന്റ് ഐ.റ്റി .കോർഡിനേറ്റർ ഷിതിൻ ഷിബു ജോയിന്റ് കോർഡിനേറ്ററായി പല്ലവി ദാസ്യും പ്രവർത്തിച്ചു വരുന്നു. 2010- 2011 അദ്ധ്യയന വർഷം പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ഐ.ടി ക്ലബ്ബിനുള്ളത്.ഉപജില്ല മത്സരങ്ങളിൽ അഗ്രഗേറ്റ് ലഭിച്ചു. തുടർന്ന 3 വർ‍ഷങ്ങളിൽ ജില്ലാഐ റ്റി മേളയിൽ പങ്കെടുത്തു.

പതിവുപോലെ 2016-17 അദ്ധ്യയന വർഷവും ഉപജില്ല, ജില്ലാ ഐ.റ്റി മേളയിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.

*ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.2016-17ലെ ഗണിതശാസ്ത്ര മേളയിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ, ജില്ലാ തല മത്സരങ്ങളിൽ വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി ഷെറിൻ എലിസബേത്ത് മാർക്കോസ് ചാർജ്ജ് വഹിക്കുന്നു.

*ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി രേണു അധികാരി ചാർജ്ജ് വഹിക്കുന്നു.

*സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. 2016-17 ഉപജില്ല,ജില്ല തല മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി എലിസബത്ത് ജോർജ്ജ് ചാർജ്ജ് വഹിക്കുന്നു.

*നേച്ചർ ക്ളബ്

പച്ചക്കറി തോട്ടം, പൂന്തോട്ടം ഇവയുടെ നിർമ്മാണം നേച്ചർ ക്ലബ്ബിന്റെ നേത്യത്വത്തിൽ നടന്നുവരുന്നു. ശ്രീമതി ആഷാദേവി ചാർജ്ജ് വഹിക്കുന്നു.

സാഹിത്യ ക്ലബ്