കുട്ടികളുടെ മനസികഉല്ലാസത്തിനും അറിവ് വർധിപ്പിക്കുന്നതിനും വേണ്ടി വിനോദയാത്ര,പഠനയാത്ര എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.ഈ വര്ഷം ഊട്ടിയിലേക്കാണ് പോയത്.നൂറോളം കുട്ടികളും പതിമൂന്നോളംഅധ്യാപകർ ,അനധ്യാപകർ പി ടി എ അംഗങ്ങൾ എന്നിവരും ഈ യാത്രയിൽ പങ്കെടുത്തു.