"സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}  {{അപൂർണ്ണം}}
| സ്ഥലപ്പേര്=  
{{prettyurl|C. M. A. M. L. P. S. Chinakkal}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയില്ലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂൾ രണ്ടത്താണിക്ക് അടുത്ത് ചിനക്കൽ സ്ഥിതി ചെയ്യുന്നു.{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=ചിനക്കൽ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=19307
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q6456382
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32050800712
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വിലാസം=CMAMLPSCHOOL CHINAKKAL
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=രണ്ടത്താണി
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=676510
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=cmamlp22@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കുറ്റിപ്പുറം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്പകഞ്ചേരിപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആയിഷക്കുട്ടി'
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് കുട്ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീറ
|സ്കൂൾ ചിത്രം=cmamlp.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ 2-ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആദ്യകാലത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്കു ആകർഷിക്കുന്നതിനായി ദിവസവും മൂന്നു നേരം ആഹാരവും ,അതുപോലെ വസ്ത്രവും ,ആവശ്യമായ പഠനോപകാരണങ്ങളും നൽകി സമൂഹത്തിലെ താഴെ കിടയിലുള്ള കുട്ടികളെ സ്കൂളിലേക്കു ആകർഷിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .പറമ്പാട്ട് ശ്രീ ചേക്കുട്ടി സാഹിബ് ആണ് ഈ സ്കൂളിന് തുടക്കം ഇട്ടത് .ഓരോ ക്ലാസ്സും ,ഓരോ അദ്ധ്യാപകരുമായിട്ടാണ് തുടക്കം. പിന്നീട് ഡിവിഷനുകളായി ,കുട്ടികളുടെയും ,അധ്യാപകരുടെയും എണ്ണം വർദ്ധിച്ചു .തൊട്ടടുത്തു ഒന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്തായിരുന്നു ശ്രീ ,ചേക്കുട്ടി സാഹിബ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് .ഒന്നര ഏക്കറോളം പറമ്പിൽ വളരെ പ്രകൃതി രമണീയമായ ,ശാന്ത സുന്ദരമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതി ആയിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത് .ആദ്യത്തെ പാഠപുസ്‌തകം ആയ കോമള പാഠാവലി രചിച്ചത് അദ്ദേഹമാണ് .




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
കൽപകഞ്ചേരി പഞ്ചായത്തിലെ ഹൃദ്യഭാഗത്ത്‌ ഏകദേശം ഒന്നര ഏക്കറോളം പരന്നുകിടക്കുന്ന സി എം എ എം എൽപി സ്കൂൾ ചിനക്കൽ വിദ്യാര്ത്ഥികൾക്ക്  സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് .വലിയ ക്ലാസ് മുറികൾ ,വൈറ്റ് ബോർഡ് , ലൈബ്രറി ,ഹാൾ വിശാലമായ പാർക്ക് ,പാചകപ്പുര ശുചിമുറികൾ ,എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 4 വരെയും പ്രീ പ്രൈമറി ഉൾപ്പടെ യുള്ള ക്ലാസ്സ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും ,ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ,ഫാൻ എന്നീ എല്ലവിധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സുകളും ആവശ്യമായ സൗകര്യങ്ങളോട്‌ കൂടിയതും ,ശിശു സൗഹാർദ്ദവും ,ശുചിത്ര പൂർണ്ണവുമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 


== പ്രധാന കാല്‍വെപ്പ്: ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകൻ
!
!
|-
|1
|അലി.എം
|
|
|-
|2
|വിൻസെന്റ്. പി.ആർ
|
|
|}


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്മെന്റ് ==
സ്കൂളിലെ കുട്ടികളുടെ കലാകായിക ശാസ്ത്ര പ്രവൃത്തിപരിജയമേളകൾ ,അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ,ശില്പശാലകൾ ,സഹവാസക്യാമ്പുകൾ ,മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ ,സ്റ്റഡി ടൂർ എന്നിവ സ്കൂൾ തലത്തിൽ സർവ സാധാരണയായി നടത്തി വരുന്നു. 


==വഴികാട്ടി==
==വഴികാട്ടി==
എൻ.എച്ച്  17 രണ്ടത്താണിയിൽ നിന്ന് 2 കി.മി ദൂരെ ചിനക്കൽ, ആയുർവേദ ആശുപത്രിക്ക് എതിർവശത് സ്ഥിതി ചെയ്യുന്നു.{{#multimaps:10.966622,75.999542|zoom=18}}
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/190710...2132148" എന്ന താളിൽനിന്ന് ശേഖരിച്ചത്