"സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ 2-ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആദ്യകാലത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്കു ആകർഷിക്കുന്നതിനായി ദിവസവും മൂന്നു നേരം ആഹാരവും ,അതുപോലെ വസ്ത്രവും ,ആവശ്യമായ പഠനോപകാരണങ്ങളും നൽകി സമൂഹത്തിലെ താഴെ കിടയിലുള്ള കുട്ടികളെ സ്കൂളിലേക്കു ആകർഷിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .പറമ്പാട്ട് ശ്രീ ചേക്കുട്ടി സാഹിബ് ആണ് ഈ സ്കൂളിന് തുടക്കം ഇട്ടത് .ഓരോ ക്ലാസ്സും ,ഓരോ അദ്ധ്യാപകരുമായിട്ടാണ് തുടക്കം. പിന്നീട് ഡിവിഷനുകളായി ,കുട്ടികളുടെയും ,അധ്യാപകരുടെയും എണ്ണം വർദ്ധിച്ചു .തൊട്ടടുത്തു ഒന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്തായിരുന്നു ശ്രീ ,ചേക്കുട്ടി സാഹിബ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് .ഒന്നര ഏക്കറോളം പറമ്പിൽ വളരെ പ്രകൃതി രമണീയമായ ,ശാന്ത സുന്ദരമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതി ആയിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത് .ആദ്യത്തെ പാഠപുസ്‌തകം ആയ കോമള പാഠാവലി രചിച്ചത് അദ്ദേഹമാണ് .




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കൽപകഞ്ചേരി പഞ്ചായത്തിലെ ഹൃദ്യഭാഗത്ത്‌ ഏകദേശം ഒന്നര ഏക്കറോളം പരന്നുകിടക്കുന്ന സി എം എ എം എൽപി സ്കൂൾ ചിനക്കൽ വിദ്യാര്ത്ഥികൾക്ക്  സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് .വലിയ ക്ലാസ് മുറികൾ ,വൈറ്റ് ബോർഡ് , ലൈബ്രറി ,ഹാൾ വിശാലമായ പാർക്ക് ,പാചകപ്പുര ശുചിമുറികൾ ,എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 4 വരെയും പ്രീ പ്രൈമറി ഉൾപ്പടെ യുള്ള ക്ലാസ്സ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും ,ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ,ഫാൻ എന്നീ എല്ലവിധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സുകളും ആവശ്യമായ സൗകര്യങ്ങളോട്‌ കൂടിയതും ,ശിശു സൗഹാർദ്ദവും ,ശുചിത്ര പൂർണ്ണവുമാണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 70: വരി 72:
!ക്രമ നമ്പർ
!ക്രമ നമ്പർ
!പ്രധാനാധ്യാപകൻ  
!പ്രധാനാധ്യാപകൻ  
!
!
|-
|-
|1
|1
|അലി.എം  
|അലി.എം  
|
|
|-
|-
|2
|2
|വിൻസെന്റ്. പി.ആർ  
|വിൻസെന്റ്. പി.ആർ  
|
|
|}
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
സ്കൂളിലെ കുട്ടികളുടെ കലാകായിക ശാസ്ത്ര പ്രവൃത്തിപരിജയമേളകൾ ,അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ,ശില്പശാലകൾ ,സഹവാസക്യാമ്പുകൾ ,മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ ,സ്റ്റഡി ടൂർ എന്നിവ സ്കൂൾ തലത്തിൽ സർവ സാധാരണയായി നടത്തി വരുന്നു. 
== പ്രധാന കാൽവെപ്പ്: ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
എൻ.എച്ച്  17 രണ്ടത്താണിയിൽ നിന്ന് 2 കി.മി ദൂരെ ചിനക്കൽ, ആയുർവേദ ആശുപത്രിക്ക് എതിർവശത് സ്ഥിതി ചെയ്യുന്നു.{{#multimaps:10.966622,75.999542|zoom=18}}
എൻ.എച്ച്  17 രണ്ടത്താണിയിൽ നിന്ന് 2 കി.മി ദൂരെ ചിനക്കൽ, ആയുർവേദ ആശുപത്രിക്ക് എതിർവശത് സ്ഥിതി ചെയ്യുന്നു.{{#multimaps:10.966622,75.999542|zoom=18}}
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728602...2132148" എന്ന താളിൽനിന്ന് ശേഖരിച്ചത്