"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ക്രൂരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<poem><center> | <poem><center> | ||
ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് . ചൈനയിൽ ,സ്പെയിനിൽ , ഇറ്റലിയിൽ പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. | ആരുമറിയാതെ ചൈനയിൽ നിന്നെത്തി. | ||
അരും കൊലയാളി കൊറോണ വൈറസ് . | |||
ചൈനയിൽ ,സ്പെയിനിൽ , ഇറ്റലിയിൽ | |||
പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ | |||
ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ | |||
തൻ ഉയിര് കവർന്ന ഈ കൊറോണ. | |||
സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. | |||
കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി | കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി | ||
നാം ഭാരതവും. | നാം ഭാരതവും. | ||
വരി 16: | വരി 22: | ||
പടി കടത്താം. ... | പടി കടത്താം. ... | ||
</center> | |||
23:39, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ക്രൂരൻ കൊറോണ
<poem>ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് . ചൈനയിൽ ,സ്പെയിനിൽ , ഇറ്റലിയിൽ പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി നാം ഭാരതവും. റോഡുകൾ ....പാതകൾ ... ചന്തകൾ... മാളുകൾ ലോക് ഡൗണിലായ് ഭാരതവും ...... വീട്ടിലിരിക്കാം പൊരുതാം കൊറോണയെ ആട്ടിയോടിക്കാം ... പടി കടത്താം. ...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത