"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,339 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഡിസംബർ 2009
വരി 14: വരി 14:

പൊതുവായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്,  എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ)  ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ  ചുരുക്കപ്പേരിന് ശേഷവും  '.'  (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.

==  ചിത്രങ്ങള്‍ ==
ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ്  ഉള്‍പ്പെടുത്തി,  24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താക.

=സംവാദ താളുകള്‍=
=സംവാദ താളുകള്‍=
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23296" എന്ന താളിൽനിന്ന് ശേഖരിച്ചത്