"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചിത്രങ്ങള്‍
വരി 18: | വരി 18: | ||
== ചിത്രങ്ങള്‍ == | == ചിത്രങ്ങള്‍ == | ||
ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താക. | ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താക. | ||
== ഉപതാളുകള്‍ == | |||
സ്കള്‍ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കില്‍ ഉപതാള്‍ ആയി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. [[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]] (ഉദാ: [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍]] ) എന്ന പേരിലാണ് ഉപ താളുകള്‍ തയ്യാറാക്കുന്നത്. | |||
=സംവാദ താളുകള്‍= | =സംവാദ താളുകള്‍= |