സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 8 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാമറയിലെ ചിത്രങ്ങൾ കൂടിയ സൈസിലുള്ളവയോ വ്യത്യസ്തമായ റസല്യൂഷനിലുള്ളവയോ ആകാം. സ്കൂൾവിക്കിയിൽ പലപ്പോഴും ഈ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിച്ചില്ല എന്നുവരാം. അത്തരം സാഹചര്യത്തിൽ, വലുപ്പം, റസല്യൂഷൻ, ഫയൽനാമം എന്നിവ മാറ്റം വരുത്തണം.ഉദാഹരണം :

മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക.

ഓരോ ഫയലിന്റേയും വലുപ്പം അനുവദനീയമായതിനേക്കാൾ കൂടുതലുണ്ട് എന്നു കാണാം.