"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/എന്റെ കേരളഠ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=കവിത}}

18:48, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളഠ


കേരളം എന്റെ കേരളം
എന്തൊരു സുന്ദരമാം
എൻ കൊച്ചു കേരളം
കേൾവികേട്ട കേരളം
നന്മയാർന്നകേരളം
കേളി കല തൊഴുതുണരും
മലയാളികളുടെ പ്രിയ നാടേ
കേരം തിങ്ങും നമ്മുടെ നാട്
കേരളം എൻ പ്രിയ നാട്
കേരളം എൻറെ കേരളം
നന്മയാ൪ന്ന കേരളം
കേളി കല തൊഴുതുണരും കേരളം

 

അനന്തകൃഷ്ണ പി എസ്
9 ബി ശാന്ത ഹയർസെക്കണ്ടറിസ്കൂൾ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത