"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 55: വരി 55:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=കവിത}}

18:49, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


മാരിതൻ ദിനങ്ങളിൽ

അകലം പാലിച്ചു നാം

അടുപ്പം സൂക്ഷിക്കേണം

അതിജീവിക്കമൊന്നായ്.


മതവും ജാതിയും തീർത്ത

മതിലുകൾ തകർത്തിടാം

മാനവ സ്നേഹത്തിൻ പുതു

പന്ഥാവു തീർക്കാമിനി.


അയലത്തെ സുഹൃത്തിന്റെ

കണ്ണീരൊപ്പാമിന്ന്

ആതുരസേവകരെ

അഭിനന്ദിക്കയും ചെയ്യാം.


മാരിയെ നേരിട്ടെന്റെ

മലയാളനാടുയരുമ്പോൾ

ജാഗ്രത കൈവിടാതെ

ഗൃഹം പൂകീടാമല്ലോ.



 

കാളിദാസ് കെ എ
9 എ ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ
തൃശൂർവെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത