"വർഗ്ഗത്തിന്റെ സംവാദം:കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''പൂക്കാലം''' നാമെല്ലാം കാക്കുന്ന പൂക്കാലം വന്ന…' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പൂക്കാലം'''
'''പൂക്കാലം വരവായ്'''

നാമെല്ലാം കാക്കുന്ന പൂക്കാലം
നാമെല്ലാം കാക്കുന്ന പൂക്കാലം

വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം

മുല്ലയും പിച്ചിയും ചെമ്പകവും
മുല്ലയും പിച്ചിയും ചെമ്പകവും

റോസും ജമന്തിയും പിച്ചകവും
റോസും ജമന്തിയും പിച്ചകവും

പൂക്കാലമെത്താനായ് കാത്തിരിക്കം
പൂക്കാലമിന്നിങ്ങു വന്നതിനാല്‍

പൂക്കളിറുത്തു നാം പൂവിളിക്കാം.
പൂക്കളിറുത്തു നാം പൂവിളിക്കാം.

ശിവപ്രസാദ്.റ്റി.ജെ. ''എം.ഫില്‍., എം.ബി.എ.''
ശിവപ്രസാദ്.റ്റി.ജെ. ''എം.ഫില്‍., എം.ബി.എ.''

വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്)
വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്)

എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508

21:20, 14 സെപ്റ്റംബർ 2010-നു നിലവിലുള്ള രൂപം

പൂക്കാലം വരവായ്
നാമെല്ലാം കാക്കുന്ന പൂക്കാലം
വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
മുല്ലയും പിച്ചിയും ചെമ്പകവും
റോസും ജമന്തിയും പിച്ചകവും
പൂക്കാലമിന്നിങ്ങു വന്നതിനാല്‍
പൂക്കളിറുത്തു നാം പൂവിളിക്കാം.

ശിവപ്രസാദ്.റ്റി.ജെ. എം.ഫില്‍., എം.ബി.എ.
വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്)
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508