സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 29 ഡിവിഷനുകളിൽ 1136 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. സംസ്കൃതം ,അറബി എന്നിവ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.

 
A N SIVAPRASAD(HM)

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ
8 129 161 290
9 183 170 353
10 211 182 393
ആകെ 523 513 392
അധ്യാപകർ 
മലയാളം വിഭാഗം 
S ANANDAVALLY   S JAYAKUMAR   B.SREEPRAKASH   P V PREETHA   KULIRMA PRASANNAN  

ഇഗ്ലീഷ് വിഭാഗം

K R SHYAM   SHIBIMOL V J   MARAVOOR NISHA SUKUMARAN   R ASWATHY RAJ   SAUMYA S  

ഹിന്ദി വിഭാഗം

M MALINI   R ANILAKUMARY   ANCY ALEX  

സോഷ്യൽ സയൻസ് വിഭാഗം

T UNNIKRISHNAN   B K BIJU   N MURALEEKRISHNAN   S REMA  
G HARIKRISHNAN   R MANU CHANDRAN  

ഗണിത വിഭാഗം

A N SIVAPRASAD   JOHN K JOHN   M HARISH   SMITHA SANKAR  
C S HARIKRISHNAN  

ഫിസിക്കൽ സയൻസ് വിഭാഗം

P MINI   C JAYASREE   BINU CR   S AJITHKUMAR   S SREEREKHA   SYARI S PILLAI  

ബയോളജിവിഭാഗം

S BINDU   RAPHI RAMANATH   V JAYALAKSHMI  

സംസ്കൃത വിഭാഗം

PINKY S  

അറബി വിഭാഗം

S SAFEENA BEEVI  

കായിക വിഭാഗം

C SANTHOSH KUMAR  

സ്പെഷ്യൽ ടീച്ചേഴ്സ്

VEENA CHANDRAN(MUSIC)  

അനധ്യാപകർ

S SHYLAJA DEVI(CLERK)  
R BIJU(OA)   P VIJAYAMMA(OA)   M RAJEEV(FTM)   V GOPAKUMAR(FTM)