34039_Reg_certificate.png LK -22-25 Batch ന്റെ സ്കൂൾ ക്യാമ്പ് ,Sept 1ന് സ്കൂളിൽ നടന്നു. SMC ചെയർമാൻ ശ്രീ അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു. 10 മണി മുതൽ 4 മണി വരെ നടന്ന ക്യാമ്പിൽ പ്രത്യേക പരിശീലനം നേടിയ GovtDVHSS ലെ ഷാജി PJ സാർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നല്കി. റിഥം കംപോസർ , അനിമഷേൻ റീലുകൾ, ജീഫുകൾ ,ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ തുടങ്ങിയവ തയ്യാറാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സോഫിയ S R, സൂസൻ VM എന്നിവർ ഹാജരായിരുന്നു. LK ലീഡർ ആരതി നന്ദി പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 14206 SURYA S 9
2 14360 MIDHUN BHASKER M 9
3 14430 AISHA SIBI 9
4 14481 ARATHY SATHEESH 9
5 14506 VISMAYA K AJI 9
6 14576 ABHIRAMI A 9
7 14582 PRASHIN P V 9
8 14583 SNEHA P X 9
9 14588 ISHA SHIBU 9
10 14592 NAVANEETH K M 9
11 14594 ABHAI KRISHNA M 9
12 14605 ADARSH A 9
13 14611 DEVAKUMAR P S 9
14 14629 ANJANA ANILKUMAR 9
15 14635 HARINANDA S 9
16 14650 ASWATHY S 9
17 14651 ADITHYAN S 9
18 14653 AVANTHIKA CHANDRAN 9
19 14657 ATHUL S 9
20 14858 ANDREENA MARIA 9
21 14902 SNEHA PUSHKARAN 9
22 14182 RISHIDUTH T S 9
23 14595 ANN MARIA VARGHESE 9
24 14589 VISMAYA SIMON 9