വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34039-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34039 |
യൂണിറ്റ് നമ്പർ | LK/2018/-34039 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | ആരതി സതീ |
ഡെപ്യൂട്ടി ലീഡർ | ആൻഡ്രീന മരിയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സോഫിയ എസ് ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൂസൻ വി എം |
അവസാനം തിരുത്തിയത് | |
06-12-2023 | LK34039 |
LK -22-25 Batch ന്റെ സ്കൂൾ ക്യാമ്പ് ,Sept 1ന് സ്കൂളിൽ നടന്നു. SMC ചെയർമാൻ ശ്രീ അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു. 10 മണി മുതൽ 4 മണി വരെ നടന്ന ക്യാമ്പിൽ പ്രത്യേക പരിശീലനം നേടിയ GovtDVHSS ലെ ഷാജി PJ സാർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നല്കി. റിഥം കംപോസർ , അനിമഷേൻ റീലുകൾ, ജീഫുകൾ ,ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ തുടങ്ങിയവ തയ്യാറാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സോഫിയ S R, സൂസൻ VM എന്നിവർ ഹാജരായിരുന്നു. LK ലീഡർ ആരതി നന്ദി പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 14206 | SURYA S | 9 | |
2 | 14360 | MIDHUN BHASKER M | 9 | |
3 | 14430 | AISHA SIBI | 9 | |
4 | 14481 | ARATHY SATHEESH | 9 | |
5 | 14506 | VISMAYA K AJI | 9 | |
6 | 14576 | ABHIRAMI A | 9 | |
7 | 14582 | PRASHIN P V | 9 | |
8 | 14583 | SNEHA P X | 9 | |
9 | 14588 | ISHA SHIBU | 9 | |
10 | 14592 | NAVANEETH K M | 9 | |
11 | 14594 | ABHAI KRISHNA M | 9 | |
12 | 14605 | ADARSH A | 9 | |
13 | 14611 | DEVAKUMAR P S | 9 | |
14 | 14629 | ANJANA ANILKUMAR | 9 | |
15 | 14635 | HARINANDA S | 9 | |
16 | 14650 | ASWATHY S | 9 | |
17 | 14651 | ADITHYAN S | 9 | |
18 | 14653 | AVANTHIKA CHANDRAN | 9 | |
19 | 14657 | ATHUL S | 9 | |
20 | 14858 | ANDREENA MARIA | 9 | |
21 | 14902 | SNEHA PUSHKARAN | 9 | |
22 | 14182 | RISHIDUTH T S | 9 | |
23 | 14595 | ANN MARIA VARGHESE | 9 | |
24 | 14589 | VISMAYA SIMON | 9 |