മൊറയൂരിൽ അക്ഷര വീഥിയിൽ മുക്കാൽ നൂറ്റാണ്ടിലെ ദീപ്തിയായി ജ്വലിക്കുകയാണ് നാടിൻറെ ഈ പ്രിയ വിദ്യാലയം .മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിലെ മൊറയൂർ എന്ന ഗ്രാമ പ്രദേശത്തുള്ള ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് VHM HSS 1942 ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്