വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം

വേനൽ കാലം ആണല്ലോ....
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കേരളം എന്നൊരു സുന്ദര നാട്ടിൽ
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കോവിടെ -19എന്നൊരു രോഗം വന്നേ
ജനങ്ങൾ മുഴുവൻ പട്ടിണിയായി
ചക്കയും മാങ്ങയും തിന്ന് ദിവസം അങ്ങന്നെ കഴിയുന്നേ….
 

ഫാത്തിമ ഫിദ കെ
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
കിഴിശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത