ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേനൽ കാലം ആണല്ലോ.... ചക്കയും മാങ്ങയും നിറഞ്ഞല്ലോ.... കേരളം എന്നൊരു സുന്ദര നാട്ടിൽ ചക്കയും മാങ്ങയും നിറഞ്ഞല്ലോ.... കോവിടെ -19എന്നൊരു രോഗം വന്നേ ജനങ്ങൾ മുഴുവൻ പട്ടിണിയായി ചക്കയും മാങ്ങയും തിന്ന് ദിവസം അങ്ങന്നെ കഴിയുന്നേ….
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത