ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

21:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ പ്രതിരോധം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധം

                        കൊറോണയെന്ന ഭീകരൻ
  ലോകം കീഴടക്കി വാഴുന്നു
  മരുന്നും മന്ത്രവുമൊന്നും
അവൻറെ സിംഹാസനം ഇളക്കുന്നില്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ച്മാസ്ക് വെച്ച്
സോപ്പിട്ട് കൈകൾ കഴുകി
നമുക്ക് അവനെ കൊന്നു കളയാം .
ജോലിക്ക് പോകാതെ വിരുന്നു പോകാതെ
കറങ്ങി നടക്കാതെ കളിക്കാൻ പോകാതെ
മുടി പോലും വെട്ടാതെ നിയമങ്ങൾ അനുസരിച്ചു
നമുക്ക് അവനോടു കൂട്ടുവെട്ടാം .
പിണക്കം കാണിച്ചാൽ മുഖം തിരിച്ചാൽ
ശക്തമായി പ്രതിരോധിച്ചാൽ നാണിച്ചു പൊയ്ക്കോളും
തകർത്തെറിയണം തൂത്തെറിയണം കൊറോണയെ
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.