"മാടപ്പള്ളി സിഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
1954ൽ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .മാടപ്പള്ളി പഞ്ചായത്തിൽ  13- ാംവാർഡിൽ പങ്കിപ്പുറം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൊണ്ടൂർ ശ്രീ.പി .വി  കൃഷ്ണൻ നായർ അവര്കളാണ് ഇത് സ്ഥാപിച്ചത് . ഗ്രാമപ്രദേശത്തെ സാധാരണ ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനായി സ്ഥാപിച്ചതാണ്  ഈ സ്കൂൾ .  

         ഈ സ്കൂളിൽ 3471 കുട്ടികൾ അധ്യയനം നടത്തിയിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളിൽ പലരും ഉന്നത വിദ്യാഭാസം നേടിയവരും പ്രഗത്ഭരുമാണ് .ലോക സൈക്യാട്രി ഡോക്ടർമാരിൽ പ്രമുഖരായ രാധാകൃഷ്ണൻ കുളത്തൂർമൂഴി ദേവസ്വം ബോർഡ് പ്രിൻസിപ്പൽ , ശ്രീ പി കെ  മധുസൂദനൻ നായർ ,കലാരംഗത്തും സിനിമ രംഗത്തും   പ്രശസ്തനായ കലാഭവൻ പ്രജോദ് എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് .[[മാടപ്പള്ളി സിഎസ് എൽ പി എസ്|തുടർന്ന് വായിക്കുക]]
         ഈ സ്കൂളിൽ 3471 കുട്ടികൾ അധ്യയനം നടത്തിയിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളിൽ പലരും ഉന്നത വിദ്യാഭാസം നേടിയവരും പ്രഗത്ഭരുമാണ് .ലോക സൈക്യാട്രി ഡോക്ടർമാരിൽ പ്രമുഖരായ രാധാകൃഷ്ണൻ കുളത്തൂർമൂഴി ദേവസ്വം ബോർഡ് പ്രിൻസിപ്പൽ , ശ്രീ പി കെ  മധുസൂദനൻ നായർ ,കലാരംഗത്തും സിനിമ രംഗത്തും   പ്രശസ്തനായ കലാഭവൻ പ്രജോദ് എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് . [[മാടപ്പള്ളി സിഎസ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225649" എന്ന താളിൽനിന്ന് ശേഖരിച്ചത്