ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ
  • പ്രതിരോധിക്കാം മാനവ

ഈ ഉലകിലാക്കെ
കോവിഡാം മാഹാമാരിയെ
മാർത്യരെ കാർന്നുതിന്നവ
കൈകോർത്തിടാം മാനുജ തുടച്ചു--
നീക്കാംധരണിക്കപ്പുറം
തേടുന്നിതാ മാർഗരൊന്നും
ജാഗ്രത കൊള്ളുക മാനവരെ
സാന്ത്വനത്തിനായി സർക്കാരിതാ
ചെറുത്ത് നിൽപ്പാൻ
കഴിവതുണ്ടോ
അടച്ചിടുന്നിതാ ലോക്ക്
ഡൗണായി
നമുക്ക് വേണ്ടി തന്നെ ....
പാലിച്ചിടുവിൻ അകലെ -
അകലെ
വേണ്ടതില്ല ഹസ്തദാനം
മുഖാവരണമെന്നതു
നിത്യമാക്കൂ
രോഗ പ്രതിരോധം സ്വന്തമാക്കൂ*

ഫാത്തിമ ഹുസ്ന
4 ഐ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത