"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:




==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==മാനേജ്മെന്റ്
ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബര്‍മാര്‍.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു. ഇപ്പോള്‍ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജര്‍ പദവി അലങ്കരിച്ചു വരുന്നത്.
 
സ്കൂള്‍ മാനേജര്‍:മാര്‍
1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സന്‍ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സന്‍ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്


==അധ്യാപകര്‍ ==
==അധ്യാപകര്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333258" എന്ന താളിൽനിന്ന് ശേഖരിച്ചത്