"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154: വരി 154:

'''<big><u>സ്കൂൾ മാനേജറിന്റെ വാക്കുകളിലൂടെ.....</u></big>'''

[[പ്രമാണം:Imageruyiul.png|നടുവിൽ|ലഘുചിത്രം]]

'''<small>സ്വരൂപ് . വി</small>'''
 
'''<big>സ്വരൂപ് . വി</big>'''

അറിവുനേടുക എന്നത് നിരന്തരമായ ഒരു പ്രക്രിയയാണല്ലോ. സൗജന്യവും നിർബന്ധപൂർവ്വവുമായ വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ കരസ്ഥമാക്കാൻ രക്ഷിതാക്കളും സമൂഹവും ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. രാഷ്ട്രബോധവും പൗരബോധവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.

വരി 165: വരി 167:

'''ഉഷാകുമാരി . ആർ'''
'''<big>ഉഷാകുമാരി . ആർ</big>'''

1988   ആയിരുന്നു ഞാൻ കല്ലേപ്പുള്ളി pammups ൽ  അധ്യാപികയായി ചേർന്നത്. അന്ന് കല്ലേപ്പുള്ളി ചുങ്കം ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് തിരിയുന്ന വഴി ഒരു തോട് പോലെ വെള്ളം കെട്ടി കിടക്കുന്ന രീതിയിൽ ആയിരുന്നു. തികച്ചും ഗതാഗത യോഗ്യമല്ലാത്ത വഴി. 36അധ്യാപകരും1000 ത്തിൽ കൂടുതൽ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സ്‌മുറികൾ കുട്ടികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.33വർഷത്തിൽ 28വർഷവും അധ്യാപിക ആയിരുന്നു. അതും ഒന്നും രണ്ടും ക്ലാസ്സുകളിൽ. മറക്കാൻ പറ്റാത്ത കുട്ടികൾ ധാരാളം. സ്കൂളിലെ വികൃതി രാമൻ ആയിരുന്ന രഞ്ജിത് ധാരാളം ശിക്ഷകൾ ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരൻ ആയിരുന്നു.4വർഷങ്ങൾക്കു മുൻപൊരു ദിവസം സ്കൂൾ അസംബ്ലിയിൽ കായിക അധ്യാപകനായി രഞ്ജിത്തിനെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുതത്തു  അഭിമാനത്തോടെയാണ്.

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765903" എന്ന താളിൽനിന്ന് ശേഖരിച്ചത്