"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 305: വരി 305:
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ.

=='''''<font color="red" size="4&quot;">പ്രവേശനോത്സവം‍'''''==
=='''നേട്ടങ്ങൾ'''==
==പ്രവേശനോത്സവം‍==
 
         മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ,  ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം  തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.

ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച്  ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.       

                 2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച്  ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ  

വരി 316: വരി 319:
</gallery>
</gallery>

== '''''<font color ="red" size =4">ലോകപരിസ്ഥിതിദിനം ജൂൺ 5</font>'''''==
=='''''<font color="red" size="4&quot;">ലോകപരിസ്ഥിതിദിനം ജൂൺ 5</font>'''''==
  "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ  തൈനട്ട്    പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.

== '''''<font color ="red" size ="3">ഹലോ ഇംഗ്ലീഷ്</font>'''''==
=='''''<font color="red" size="3">ഹലോ ഇംഗ്ലീഷ്</font>'''''==
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. ​എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.

വരി 327: വരി 330:
  <font color="red" size="4&quot;">'''''[[അധ്യാപക ദിനം]]'''''  [[{{PAGENAME}}/തുടർന്ന് കാണുക|തുടർന്ന് കാണുക]]

സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.</font>

=='''''<font color ="red" size =5">ലിറ്റിൽ കൈറ്റ്സ്'''''</font> ==
=='''''<font color="red" size="5&quot;">ലിറ്റിൽ കൈറ്റ്സ്'''''==
''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ/ഡിജിറ്റൽ മാഗസിൻ 2019|ഡിജിറ്റൽ മാഗസിൻ 2019]]''

== '''''<font color ="red" size ="5">പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
=='''''<font color="red" size="5">പാഠ്യേതര പ്രവർത്തനങ്ങൾ'''''==
 
വരി 372: വരി 376:
20.*[[{{PAGENAME}}/സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]]

='''<font color ="red" size ="5">സ്കൂൾ അസംബ്ലി</font>'''=
='''<font color="red" size="5">സ്കൂൾ അസംബ്ലി</font>'''=

[[പ്രമാണം:20180903-WA0010.jpg|thumb|250px|ലഘുചിത്രം|left|അസംബ്ലി]]

വരി 378: വരി 382:
എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.

[[പ്രമാണം:20180903-WA0009.jpg|thumb|250px|center|ലഘുചിത്രം]]
[[പ്രമാണം:20180903-WA0009.jpg|thumb|250px|center]]

== <font color ="red" size ="5">സ്കൂൾശാസ്ത്രോൽസവം</font> ==
==<font color="red" size="5">സ്കൂൾശാസ്ത്രോൽസവം</font>==
[[തുടർന്ന് കാണുക‍‍]]
[[തുടർന്ന് കാണുക‍‍]]

== '''''<font color ="red" size ="5">ജൂൺ 19 വായനാദിനം</font>'''''==
=='''''<font color="red" size="5">ജൂൺ 19 വായനാദിനം</font>'''''==
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.

<gallery>
<gallery>
വരി 391: വരി 395:
</gallery>
</gallery>

==<font color ="red" size ="5">സ്വാതന്ത്ര്യദിനാഘോഷം</font>==
==<font color="red" size="5">സ്വാതന്ത്ര്യദിനാഘോഷം</font>==

സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.

[[പ്രമാണം:20180815-WA0016.jpg|thumb|200px|left|ലഘുചിത്രം]]
[[പ്രമാണം:20180815-WA0016.jpg|thumb|200px|left]]
[[പ്രമാണം:20180815-WA0020.jpg|thumb|200px|upleft|പ്രിൻസിപ്പാൾ പതാക ഉയർത്തുന്നു.]]

[[പ്രമാണം:20180815-WA0018.jpg|thumb|200px|center|ലഘുചിത്രം]]
[[പ്രമാണം:20180815-WA0018.jpg|thumb|200px|center]]

== <font color ="red" size ="5">പൂന്തോട്ടം</font> ==
==<font color="red" size="5">പൂന്തോട്ടം</font>==
[[പ്രമാണം:20180903-WA0015.jpg|thumb|250px|left]]

[[പ്രമാണം:20180903-WA0017.jpg|thumb|250px]]

വരി 413: വരി 417:
[[ജൈവവൈവിധ്യപാർക്ക്]]
[[ജൈവവൈവിധ്യപാർക്ക്]]

==<font color ="red" size ="5">[[യാത്രയയപ്പ്]]</font>==
==<font color="red" size="5">[[യാത്രയയപ്പ്]]</font>==

<gallery>
<gallery>
വരി 426: വരി 430:

=='''''<font color ="red" size="4">സഹപാഠിക്കെന്റെ സഹായഹസ്തം</font>'''''==
=='''''<font color="red" size="4">സഹപാഠിക്കെന്റെ സഹായഹസ്തം</font>'''''==
[[പ്രമാണം:ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം.jpg|400px]]

സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.

==<font color ="red" size ="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>==
==<font color="red" size="4">[[{{PAGENAME}}/2017 -2018|2017 -2018]]</font>==

==<font color ="red" size ="4">[[മുൻ പ്രധാനാധ്യാപകർ]]</font>==
==<font color="red" size="4">[[മുൻ പ്രധാനാധ്യാപകർ]]</font>==

==<font color ="red" size ="4">പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</font>==
==<font color="red" size="4">പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</font>==
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ

[[പ്രമാണം:Charles.png|thumb|250px|ചാൾസ് എം പി]]

3,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283919" എന്ന താളിൽനിന്ന് ശേഖരിച്ചത്