"പാറപ്പൊയിൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം
(ചരിത്രം)
(പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം)
വരി 61: വരി 61:
}}
}}

ചരിത്രം
................................
== ചരിത്രം ==           
  കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട്‌ ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു  

ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ൽ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയിൽ  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം.

[[പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

   ഭൗതികസൗകര്യങ്ങൾ
   ഭൗതികസൗകര്യങ്ങൾ
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400421" എന്ന താളിൽനിന്ന് ശേഖരിച്ചത്