"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:




  <p bgcolor=red>'''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി.
    '''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി.
   
   
<center><gallery>  
<center><gallery>  
വരി 69: വരി 69:




പ്രിയ കൂട്ടുകാരന് വിട....</font>
<center><gallery>
20012-Afnas.jpg|അഫ്നാസ്.പി
</gallery>
  </center>
  സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാസ്.പി മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്ന് (6.10.18) മരണമടഞ്ഞു.'''അഫ്നാസിന് ആദരാഞ്ജലികൾ '''


=='''പഠന പ്രവർത്തനങ്ങൾ'''==
=='''പഠന പ്രവർത്തനങ്ങൾ'''==
6,466

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074793" എന്ന താളിൽനിന്ന് ശേഖരിച്ചത്