"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കബനിഗിരി
|സ്ഥലപ്പേര്=കബനിഗിരി
വരി 13: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|പോസ്റ്റോഫീസ്=കബനിഗിരി
|പോസ്റ്റോഫീസ്=കബനിഗിരി
|പിൻ കോഡ്=673579
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ ഇമെയിൽ=nirmalakab@gmail.com
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
വരി 37: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=295
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 59:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Nirmala School emb.jpg
|logo_size=50px
|logo_size=80px

[[പ്രമാണം:Nirmala_School_emb.jpg|180px]]വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.

വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.

വരി 80: വരി 82:
==എസ്.എസ്.എൽ.സി  വിജയശതമാനം==
==എസ്.എസ്.എൽ.സി  വിജയശതമാനം==
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ==
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]==
<gallery>
<gallery>
image:Chacko award.png|2006സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.വി.എസ്.ചാക്കോ
image:Award41.png|2008 നല്ല ഐ.ടി. വിദ്യാലയം വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം
Image:It trophy.jpeg|2009 നല്ല ഐ.ടി. വിദ്യാലയം
image:Award31.jpg|2010 ജില്ലയിലെ ഏറ്റവും നല്ല S.I.T.C ശ്രീ.വി.മധു
Image:61photo.jpeg|*2011-ൽ കോർപ്പറേറ്റിലെ നല്ല ഐ.ടി. വിദ്യാലയം
image:indexfilim.jpeg|2011-ൽ സംസ്ഥാന ഫിലിം ഫസ്റ്റിവൽ പുരസ്കാരം
image:unni award.jpg|2015സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ
image:roy21.jpg|2018 പൂപ്പൊലി വേദിയിൽ നല്ല അദ്ധ്യാപകനുള്ള അവാർഡ് പി.വി.റോയ്
image:15044 wiki award.jpg|2018 പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം
</gallery>
</gallery>

വരി 109: വരി 102:
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
== ഐടി @ഗോത്ര ഗൃഹം==
== ഐടി @ഗോത്ര ഗൃഹം [[വികസിപ്പിക്കുക]]==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു

വരി 124: വരി 117:
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

==നിർമ്മലയുടെ സാരഥികൾ ==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
<gallery>
Image:Ponparakkal.JPG|കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ
Image:Ponthottyil.jpg|മാനേജർ-റവ ഫാദർ
image:Sali thomas.jpg|ഹെഡ്മാസ്റ്റർ-സാലി തോമസ്.
image:Joseph karuvallithara.jpeg|പി.ടി.എ.പ്രസിഡന്റ്-ജോസഫ് കാരുവള്ളിത്തറ
Image:Lissy k.jpeg|മദർ പി.ടി.എ.പ്രസിഡന്റ്-ലിസ്സിയാമ്മ
</gallery>
</gallery>

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+അദ്ധ്യാപകർ

!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
വരി 171: വരി 160:

==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ==
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
<gallery>
<gallery>
Image:vincent.jpg|റവ.ഫാ.വിൻസെന്റ് താമരശ്ശേരി(സ്ഥാപകമാനേജർ)
Image:kumbukkal.jpg|റവ.ഫാ.ജെയിംസ് കുമ്പുക്കൽ
image:Manjuvally.jpeg|റവ.ഫാ.ജോസഫ് മഞ്ചുവള്ളി
Image:Parambil.JPG|റവ.ഫാ.കുരിയാക്കോസ് പറമ്പിൽ
image:mulakudiyankal.jpg|റവ.ഫാ.വർഗീസ് മുളകുടിയാങ്കൽ
image:Palakky.jpeg|റവ.ഫാ.സബാസ്റ്റ്യൻ പാലക്കി
image:thayyil.jpg|റവ.ഫാ.ജോസ് തയ്യിൽ
Image:moloparambil.jpg|റവ.ഫാ.ജോസ് മൊളോപ്പറമ്പിൽ
image:Chettaniyil.jpg|റവ.ഫാ.തോമസ്ചേറ്റാനിയിൽ
</gallery>
</gallery>

==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ[[വികസിപ്പിക്കുക]]==
<gallery>
<gallery>
Image:name3.jpg|ജോസഫ് നരിവേലിൽ
Image:Erath mathai.jpeg|ഏറാത്ത് മത്തായി
Image:Nellakkal thomas.jpeg|നെല്ലക്കൽ തോമസ്
</gallery>
</gallery>

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ[[വികസിപ്പിക്കുക]] ==
<gallery>
<gallery>
Image:51photo.jpeg|വി.എസ്.ചാക്കോ
image:59photo.jpeg|വി.സി.മൈക്കിൾ
image:Mndy alice.jpeg|ആലീസ്
image:67photo.jpeg|അന്നക്കുട്ടി കെ എം
image:Susamma.jpeg|സൂസമ്മ അബ്രഹാം
image:Thressiamma.jpeg|Thressiamma
image:paulose56.jpg|പൗലോസ്.ഇ.കെ
image:Nu tomy.jpeg|ടോമി എൻ.യു
</gallery>
</gallery>

== മുൻ അദ്ധ്യാപകർ ==
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
<gallery>
Image:54photo.jpeg|കെ.എം.ജോസഫ്
Image:tomy1.jpeg|എം.എം,ടോമി
Image:53photo.jpeg|പി.ജെ.ജോൺസൻ
Image:55photo.jpeg|ജോസഫ് ഡോമിനിക്
Image:57photo.jpeg|ഗ്രേസി മാത്യു
Image:58photo.jpeg|എ.സി.ഉണ്ണികൃഷ്ണൻ
Image:62photo.jpeg|കെ.ടി.മറിയം
Image:63photo.jpeg|സി.ലില്ലിക്കുട്ടി
Image:64photo.jpeg|എൻ.വി.തോമസ്
Image:65photo.jpeg|ഒ.പി.ജോസ്
Image:66photo.jpeg|അബ്രഹാം .എം.ജെ.
Image:68photo.jpeg|അഗസ്റ്റിൻ.കെ.എ
Image:69photo.jpeg|സെലിൻ അഗസ്റ്റിൻ
Image:71photo.jpeg|ആലീസ്.കെ.പി.
Image:501photo.jpeg|സോഫിയാമ്മ ജേക്കബ്
Image:52photo.jpeg|മേരി,ഇ.എം
</gallery>
</gallery>

==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ==
==സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ [[കാണുക]]==

<gallery>
<gallery>
Image:Sannappan.jpg|സണ്ണപ്പഗൌഡർ
Image:prakash56.jpg|പി.എ.പ്രകാശൻ
Image:name10.jpg|സാലി കാഞ്ഞിരത്തിങ്കൽ
Image:name9.jpg|ലൂസി ജോയി താന്നിക്കൽ
Image:name8.jpg|ലൂസി മങ്ങാട്ടുകുന്നേൽ
Image:name7.jpg|ത്രേസ്യാമ്മ കുഞ്ചറക്കാട്ട്
Image:name6.jpg|മോളി ആക്കാന്തിരി
Image:name5.jpg|സി.എം.ഫ്രാൻസിസ്
Image:name4.jpg|അപ്പച്ചൻ.എൻ.വി.
Image:Joseph kanakkancheri.jpeg|ജോസഫ് കണക്കഞ്ചേരി
Image:name2.jpg|ആൻസി വയലിൽ
Image:Mercy nelliparambil.jpeg|മേഴ്സി നെല്ലിപ്പറമ്പിൽ
</gallery>
</gallery>

വരി 258: വരി 197:
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........

നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........

ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....

ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....

കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
<gallery>
Image:Suresh m.jpeg|പ്രസിഡൻറ് : സുരേഷ് മാന്താനത്ത്
image:Vikram s nair.jpg|സെക്രട്ടറി  : വിക്രമൻ.എസ്.നായർ
</gallery>
</gallery>

==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
<gallery>
<gallery>
image:Dr rajesh.jpeg|ഡോ.രാജേഷ് പ്രശസ്ത ദന്തഡോക്ടർ
image:Jimi john.jpg|പ്രൊഫ:ജിമി ജോൺ J.D.T.കോളേജ് കോഴിക്കോട്
image:Dinker.jpeg|ദിൻകർ മോഹനപൈ  കമ്പ്യൂട്ടർ വിദഗ്ധൻ
image:Midhila michael.jpeg|മിഥില മൈക്കിൾ ഗായിക
image:Binoy pooveli.jpeg|ബിനോയ് പൂവേലിയിൽ രുചി നിർണായകൻ
image:Joys mathew.jpeg|ജോയ്സ് മാത്യു വാനഭൗതികശാസ്ത്രം
image:Hima babu.jpeg|ഹിമ ബാബു നൃത്തം
image:Rasheed t m.jpeg|റഷീദ്.ടി.എം. അഭിഭാഷകൻ
image:Vineesh.p.s.jpeg|വിനീഷ്.പി.എസ് ലളിത കല.
image:Vijesh gopi panikker.jpg|വിജേഷ് ഗോപി പണിക്കർ  അഭിനേതാവ്
image:Biveesh.jpeg|ബിവീഷ്.യു.സി. അദ്ധ്യാപനം
image:Deepesh.jpeg|ദീപേഷ്.പ്രശസ്ത കാറ്ററിംഗ്
image:Sumi john.jpg|സുമി ജോൺ അസിസ്റ്റന്റ് പ്രൊഫസർ J.D.T.കോളേജ് കോഴിക്കോട്
image:Tony k thomas.jpg|ടോണി.കെ തോമസ് മലേഷ്യയിലെ കോലാലംപൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ
image:Nellakkal.jpeg|വിനോദ് നെല്ലക്കൽ  ശാലോം ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ, സോഫിയ ടൈംസ് മാസികയുടെ അസി. എഡിറ്റർ.
image:Manu.P.Tomes.jpeg|മനു പി ടോംസ് എഡിറ്റർ, ഇന്റർനെറ്റ് ഇക്കോണമി, ഇക്കണോമിക് ടൈംസ് പ്രൈം.
</gallery>
</gallery>

==  വാർത്തകളിൽ നിർമ്മല  ==
==  വാർത്തകളിൽ നിർമ്മല  ==

[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
<gallery>
Image:jimi3.jpg|ജിമിയെക്കുറിച്ച്
Image:IT@Gothragriham.jpg|IT@ഗോത്രഗ്രഹം
Image:maths blog post.png| വിക്കി  പ്രവർത്തനം
Image:Siraj news.jpg|വിക്കി പ്രവർത്തനം
Image:Inaguration library management software.jpg| ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം
Image:realityshow.jpg|ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം
Image:Sangamam45.jpg|മാതൃകാ പൂർവവിദ്യാർഥി സംഗമം
Image:Poorvavidyarthy.jpg|മാതൃകാ പൂർവവിദ്യാർഥി സംഗമം
Image:VISHNU-011.jpg| IT  ജില്ലാ മേളയിൽ ‍‌ഒാവറോൾ
Image:It456.jpg| IT  ജില്ലാ മേളയിൽ ‍‌ഒാവറോൾ
Image:Digilocker.jpg|ഡിജി ലോക്കർ ഉര്ഘാടനം

Image:poorvavidyarthy.jpg|പൂർവ്വ വിദ്യാർത്ഥി സംഗമം
image:sangamam45.jpg|പൂർവ്വ വിദ്യാർത്ഥി സംഗമം
</gallery>

*മാതൃഭൂമി വാർത്തകൾ*
*മാതൃഭൂമി വാർത്തകൾ*
വരി 323: വരി 228:
==വഴികാട്ടി==
==വഴികാട്ടി==
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
{{#multimaps:11.85592,76.18012|zoom=13}}
{{#multimaps:11.85592,76.18012|zoom=13}}
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640732...2138200" എന്ന താളിൽനിന്ന് ശേഖരിച്ചത്