"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big><u>2023-'24 ലെ പ്രവർത്തനങ്ങൾ</u></big>'''
* 1. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി  കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു ടീച്ചറിന് വൃക്ഷത്തൈകൾ നൽകി
* 2. ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി
* 3. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായ‍ർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി  കേഡറ്റ്സ് പരേഡ് നടത്തി
* 4. ഒക്ടോബർ 2ഗാന്ധി ജയന്തി  ദിനത്തിൽ എൻ. സി .സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടത്തി
* 5. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പരേഡ് നടത്തി
* 6. സോഷ്യൽ ആക്ടിവിറ്റിയിയുടെ ഭാഗമായി ഫെബ്രുവരി 26ന് എൻ. സി .സി  കേഡറ്റ്സ് സബർമതി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ സബർമതി സ്കൂളിലെ  പ്രഥമാധ്യാപകന് കൈമാറുകയും ചെയ്തു.
'''<big><u>2022-'23 ലെ പ്രവർത്തനങ്ങൾ</u></big>'''
'''<big><u>2022-'23 ലെ പ്രവർത്തനങ്ങൾ</u></big>'''


1,196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2349981" എന്ന താളിൽനിന്ന് ശേഖരിച്ചത്