കൈകഴുകാം ,അകലം പാലിക്കാം... പ്രധിരോധിക്കാം കോവിഡ് 19നെ ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു ഒഴിവാക്കാം കോവിഡ് 19നെ കൈകഴുകാം ലോകമുന്പാകെ മാതൃക കാണിച്ചിടാം ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു മാതൃക കാണിച്ചിടാം