ആനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 കോഴികു‍ഞ്ഞുങ്ങളെ വീതം നൽകി.