ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഫിലിം ക്ലബ്ബ്-17
2019-20 film club പ്രവർത്തനം നൗഷാദ് മാഷിന്റെ നേതൃത്തതിൽ തുടങ്ങിയില്ലട്ടോ
മാണിക്യം short film shooting ആരംഭിച്ചു . സെപ്തംബറിൽ ഫിലിം ഫെസ്ടിവൽ സംഘടിപ്പിക്കും അഭിനയം, തിരക്കഥ ,ക്യാമറ, എന്നിവ പഠിപ്പിക്കാൻ ഫിലിം വർക്ക് ഷോപ്പ് ക്യാമ്പ് ആരംഭിക്കും