ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/****കോവിഡ്*****

Schoolwiki സംരംഭത്തിൽ നിന്ന്
****കോവിഡ്*****

ലോകമെല്ലാം ബാധിച്ച
മഹാമാരിയാം കൊറോണയേ
ഭീതിപ്പെടുത്തുന്ന, നാടിനെ വിറപ്പിച്ച
നാശം വിതച്ചൊരീ കൊറോണയെ
തുരത്തണം , നാടിനെ നമ്മൾ രക്ഷിക്കണം
പുറത്തു പോകാതിരിക്കുക
ജാഗ്രതാ പാലിക്കണം
സാമൂഹ്യ അകലമേ രക്ഷ
പൊരുതാം നമുക്ക്
ജയിക്കാം നമുക്ക്
നാടിനൊപ്പം ചേരാം നമുക്ക്
ഒത്തിരിയൊത്തിരി പ്രാർത്ഥനയോടെ


അശ്വന്ത് .ബി.കെ
6 H ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത