"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==<big>ലൈബ്രറി</big>== | ==<big>ലൈബ്രറി</big>== | ||
<font face=RaghuMalayalam>സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.</font> | <font face=RaghuMalayalam>സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.</font> | ||
<font face=RaghuMalayalam> കുട്ടികളുടെ വായനാലോകം വികസിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി എല്ലാ ദിവസവും പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസുകാർക്ക് തിങ്കൾ, ചൊവ്വ 9-ാം ക്ലാസുകാർക്ക് ബുധൻ, വ്യാഴം 10-ാം ക്ലാസുകാർക്ക് വെള്ളി തുടങ്ങിയ ദിവസങ്ങളിൽ പുസ്തക വിതരണം നടന്നു വരുന്നു. 2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ല സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകമെടുത്ത് വീട്ടിൽ കൊണ്ട് പോയി വായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ കാണാനുള്ള സൗകര്യവും , കൂടാതെ മലയാള മനോരമ, മാധ്യമം, ദേശാഭിമാനി, THE HINDU തുടങ്ങിയ പത്രങ്ങളും നിദ്യാരംഗം പോലെയുള്ള മാസികകളും ലൈബ്രറിയിൽ വരുത്തുന്നുണ്ട്.</font> | |||
[[പ്രമാണം:19051 library1.JPG|ലഘുചിത്രം|left|200px]] | [[പ്രമാണം:19051 library1.JPG|ലഘുചിത്രം|left|200px]] |
19:45, 13 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറി
സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു.
കുട്ടികളുടെ വായനാലോകം വികസിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി എല്ലാ ദിവസവും പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസുകാർക്ക് തിങ്കൾ, ചൊവ്വ 9-ാം ക്ലാസുകാർക്ക് ബുധൻ, വ്യാഴം 10-ാം ക്ലാസുകാർക്ക് വെള്ളി തുടങ്ങിയ ദിവസങ്ങളിൽ പുസ്തക വിതരണം നടന്നു വരുന്നു. 2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ല സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകമെടുത്ത് വീട്ടിൽ കൊണ്ട് പോയി വായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ കാണാനുള്ള സൗകര്യവും , കൂടാതെ മലയാള മനോരമ, മാധ്യമം, ദേശാഭിമാനി, THE HINDU തുടങ്ങിയ പത്രങ്ങളും നിദ്യാരംഗം പോലെയുള്ള മാസികകളും ലൈബ്രറിയിൽ വരുത്തുന്നുണ്ട്.