"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12,824 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഓഗസ്റ്റ് 2023
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|TSS VADAKKANGARA}}
{{prettyurl|TSS VADAKKANGARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്= വടക്കാങ്ങര  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=18087
പേര്= ടി.എസ്.എസ്. വടക്കാങ്ങര|
|എച്ച് എസ് എസ് കോഡ്=11247
സ്ഥലപ്പേര്= വടക്കാങ്ങര |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64565222
റവന്യൂ ജില്ല= മലപ്പുറം |
|യുഡൈസ് കോഡ്=32051500608
സ്കൂള്‍ കോഡ്= 18087 |
|സ്ഥാപിതദിവസം=22
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=07
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1976
സ്ഥാപിതവര്‍ഷം= 1976 |
|സ്കൂൾ വിലാസം=TSS VADAKKANGARA
സ്കൂള്‍ വിലാസം= മങ്കട p.o<br/>മലപ്പുറം |
|പോസ്റ്റോഫീസ്= വടക്കാങ്ങര
പിന്‍ കോഡ്= 679324 |
|പിൻ കോഡ്=679324
സ്കൂള്‍ ഫോണ്‍= 04933281651 |
|സ്കൂൾ ഫോൺ=04933 281651
സ്കൂള്‍ ഇമെയില്‍= tssvgra@gmail.com |
|സ്കൂൾ ഇമെയിൽ=tssvgra@gmail.com
സ്കൂള്‍ വെബ് സൈറ്റ്   = http://aupsmalappuram.org.in  |
|സ്കൂൾ വെബ് സൈറ്റ്=www.vadakkangara.blogspot.com
ഉപ ജില്ല= മങ്കട |  
|ഉപജില്ല=മങ്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പപഞ്ചായത്ത്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|വാർഡ്=7
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=മലപ്പുറം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=മങ്കട
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=പെരിന്തൽമണ്ണ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 2268 |
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം= 2068 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=   |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം 1-10=974
സ്കൂള്‍ ചിത്രം= 18087_1.jpg |
|പെൺകുട്ടികളുടെ എണ്ണം 1-10=939
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദു റാഷിദ് വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സഹീർ സി എച്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മുസ്തഫ ടി
|പി.ടി.. പ്രസിഡണ്ട്=അബ്ദുന്നാസർ പി
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ അറയ്ക്കൽ
|സ്കൂൾ ചിത്രം=18087_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്.  എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവർത്തിസമയം 9.30 മുതൽ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തിൽ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5% വിജയം കരസ്ഥമാക്കി |


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== സ്കൾ പി.ടി.എ ==


== ചരിത്രം ==
സ്കളിൽ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂൾ പദ്ധതി,ബാൻറ് സെറ്റ്,സയൻസ് ലാബ് വിപുലീകരണം,സ്കൂൾ ബസ്സ്,സ്മാർട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നൽകിയിട്ടുണ്ട്.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പൂർവ്വ വിദ്യാർത്ഥി സമാജം. ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങൾ സ്കൂളിന് എന്നും താങ്ങും തണലുമാണ്.
പൂർവ്വ വിദ്യാർത്ഥി സമാജം എന്ന കൂട്ടായ്മക്ക്  രൂപം നൽകിയിട്ടുണ്ട്.
 
 
== പൊതു പരീക്ഷ വിജയം. ==
 
എസ്.എസ്.എൽ.സി പരീക്ഷയിൽ  2007-08  വർഷത്തിൽ 98% വും, 2008-09 വർഷത്തിൽ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
== സ്കൂൾ പാർലിമെന്റ് ==
വർഷാരംഭത്തിൽ തന്നെ സ്കുൾ പാർലമെന്റിലേക്ക്  അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡർമാർ ചേർന്ന് സ്കൂൾ ലീഡറെയുംചെയർമാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികൾ,സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ പാർലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
== സ്ററാഫ് കൗൺസിൽ ==
സ്കളിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സ്ററാഫ് അംഗങ്ങൾക്കും പങ്കാളിത്തം നൽകുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾക്ക് സ്ററാഫ് കൗൺസിൽ വഴി രൂപം നൽകുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവർത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.
== സബ്ജക്ട് കൗൺസിൽ ==
ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയും തുടർ മൂല്യ നിർണയോപാധികൾ, പാഠകുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ്  സബ്ജക്ട് കൗൺസിലിന്റെ പ്രധാന പ്രവർത്തനം.
== സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ==
സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള
തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
== കലാകായിക പ്രവൃത്തി പരിചയ പഠനം ==
സ്കൂളിൽ വർഷങ്ങളായി ഈ വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ മികച്ച പരിശീലനങ്ങൾ കുട്ടികൾക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളിൽ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ സമ്മാനഹർരായിട്ടുണ്ട്.
== സ്കൗട്ട്സ് & ഗൈഡ്സ് ==
1998 വർഷം മുതൽക്കാണ് സ്കുളിൽ  സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററർമാരും 2 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
==JRC ==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്'2014 വർഷം മുതൽക്കാണ് സ്കുളിൽ  പ്രവർത്തനം തുടങ്ങിയത്
 
== സ്മാർട്ട് ക്ലാസ്സ് റൂം & ഡിജിറ്റൽ ലൈബ്രറി. ==
 
സ്കൂളിൽ ഡിജിറ്റൽ ലൈറ്റ് പ്രൊജക്ടർ 2005 ൽ സ്ഥാപിച്ചു.പഠനബോധന പ്രവർത്തനങ്ങളിൽ ഐ.ടി.യുടെ അനന്തര സാധ്യ തകൾ ഇതു മൂലം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.100 വിദ്യാർത്ഥികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി വരുന്നു.
[[ചിത്രം:smart class room tss.jpg]].
 
== == ലബോറട്ടറി, ലൈബൃറി == ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.
 
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ.
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
==<font color=blue>'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ- ഒറ്റ നോട്ടത്തിൽ: '''</font>==
* <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font>
[[ചിത്രം:18026xm.jpg|75px|left]]
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ ​വളരെ നലുതാണ്.
 
[[ചിത്രം:sportsclub.jpg|75px|left]]
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്  അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.
 
* <font color=blue> '''സയൻസ് ക്ലബ്ബ്'''</font>
[[ചിത്രം:club.gif|75px|left]]
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു.
 
==* <font color=blue> 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'</font>==
 
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംബിച്ചു
== സ്ററാഫ്. ==
 
 
 
== ഹെഡ്മാസ്ററർ ==
 
മുഹമ്മദ് മുസ്തഫ ടി
 
== കണക്ക് =
അജിത്ത്.എം.പി.
മനോജ്.സി.
നജ്മ.സി.എ.
റീന.
മുഹമ്മദ് അനീസ്. പി
ശ്രീകല
 
 
== ജനറൽ സയന്സ് ==
 
ജെനി.കെ.തോമാസ്.
കു‍ഞ്ഞാലന് കുട്ടി.കെ.ടി.
റഷീദ്.പി.
അബ്ദുറഹിമാൻ.ഇ.
ഗീതാമണി.കെ.ബി.
സുനീറ.
 
== സോഷ്യൽ സയൻസ് ==
 
 
മുഹമ്മദ് മുസ്തഫ.ടി.
മുഹമ്മദ് റാഫി.ഇ.
സിനി ജോസഫ്.
റുക്കിയ.പി.
സഹീർ സി
അബ്ദുൽ കരീം
 
== മലയാളം. ==
 
സുരേഷ്.വി.സി
മാത്യു.കെ.എം.
പ്രസന്നകുമാരി.ടി.
കൃഷ്ണദാസ്.പി.
 
== അറബിക്ക് ==
 
ഫൈസൽ.പി.
അബ്ദുൽ മജീദ്.എം.വി
മുഹമ്മദാലി.എൻ.പി.
സൈനുദ്ദീൻ.എം.
മുഹമ്മദ് ഇക്ബാൽ
അബ്ദുൽ മുനീം
 
== ഹിന്ദി. ==
 
ആൻസം.ഐ.ഓസ്റ്റിൻ.
ഹസ്സൻ ഹുസൈനാർ.
ഫസൽ കോയ.പി.
സൈനബ .പി.
 
 
== ഇംഗ്ളീഷ് ==
 
അയിഷ.ലുബ്ന.
ധന്യ.
അബ്ദുൽ മജീദ്.
അബ്ദുൽ ജലീൽ
അബ്ദുൽ റസാക്ക്.
ജിഷ
നൗഷാദ്
 
==
ഉറുദു ==
 
ഫൈസലുദ്ദീൻ.
 
==
ഫിസിക്കൽ എഡ്യുക്കേഷൻ ==
 
ഹനീഫ. കെടി
 
==
തുന്നൽ ==
 
== നോൺ ടീച്ചിങ്ങ് സ്ററാഫ്. ==
 
ജാസു (ക്ലർക്ക്)
ജാൻസിർ  (ക്ലർക്ക്)
സക്കീർ (പ്യൂൺ)
മുനീർ.(പ്യുൺ)
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ജെ ആർ.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലിറ്റിൽ കൈറ്റ്സ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച ]]
 
== വിദ്യാരംഗം കലാ സാഹിത്യ വേദി. ==
;ചെയർമാൻ -  മാത്യു . കെ .എം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് സ്കുൾ പ്രവർത്തനം തുടങ്ങിയത്.  എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം..എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഉണ്ണികൃഷ്ണൻ മാസ്ററർ
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
മുഹമ്മദ് മാസ്ററർ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
മൊയ്തു. എം
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
മേഴ്സി ജോസഫ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* NH 213 ന് തൊട്ട്  മക്കരപ്പറമ്പ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി മങ്കട റോഡിൽ സ്ഥിതിചെയ്യുന്നു.      
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
{{#multimaps: 11.015814116768304, 76.14060494104237|zoom=18}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14574...1943131" എന്ന താളിൽനിന്ന് ശേഖരിച്ചത്