ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം അദ്ധ്യാപകൻ രജികുമാർ. റ്റി.ആർ നേതൃത്വം നല്കുന്നു. കുട്ടികളെ കലാ സാഹിത്യരംഗത്ത് വിവിധ ഇനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. സബ് ജില്ല, റവന്യൂജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ എല്ലാ വർഷവും ലഭിക്കാറുണ്ട്. വിദ്യാരംഗം മാസിക കുട്ടികൾക്കു വായനയ്ക്കു നല്കാറുണ്ട്.