ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം അദ്ധ്യാപകൻ രജികുമാർ. റ്റി.ആർ നേതൃത്വം നല്കുന്നു. കുട്ടികളെ കലാ സാഹിത്യരംഗത്ത് വിവിധ ഇനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. സബ് ജില്ല, റവന്യൂജില്ലാ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ എല്ലാ വർഷവും ലഭിക്കാറുണ്ട്. വിദ്യാരംഗം മാസിക കുട്ടികൾക്കു വായനയ്ക്കു നല്കാറുണ്ട്.