"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച്
infobox editing
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
(infobox editing)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}<ref>ബഷീർ ദിനം </ref>
{{prettyurl|G U P S METHALA}}
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂർ
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎
| }}


<ref>ബഷീർ ദിനം </ref>{{prettyurl|G U P S METHALA}}
{{Infobox School
|സ്ഥലപ്പേര്=മേത്തല
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23440
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32070601507
|സ്ഥാപിതദിവസം=
|സ്കൂൾ വിലാസം= മേത്തല
|പോസ്റ്റോഫീസ്=കണ്ടംകുളം
|പിൻ കോഡ്=680669
|സ്കൂൾ ഫോൺ=0480 2803530
|സ്കൂൾ ഇമെയിൽ=gupsmethala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=31
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=152
|പെൺകുട്ടികളുടെ എണ്ണം 1-7=160
|വിദ്യാർത്ഥികളുടെ എണ്ണം 1-7=312
|അദ്ധ്യാപകരുടെ എണ്ണം 1-7=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക='''സിന്ധു''' T.C
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജോയ് കിഷോർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമിയ
|സ്കൂൾ ചിത്രം=School23440_methala.jpeg
|size=350px
|caption=
|ലോഗോ=
|logo_siz
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല  എന്ന സ്ഥലത്തുള്ള  സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ്  ജി. യു. പി. എസ്. മേത്തല  എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം  തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ  പൊതുവിദ്യാലയങ്ങൾ  നേരിട്ട പ്രശ്നങ്ങൾക്കെല്ലാം  തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ  വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്‌)
* സമ്പന്നമായ ലൈബ്രറി
* ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്
* വിശാലമായ കളിസ്ഥലം
* ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്‌മുറികൾ
* വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ,
* ജൈവവൈവിധ്യ ഉദ്യാനം
== പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര  നിർമാണം),'''


* '''സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ  പരിശീലനം )'''
* '''നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ  നൃത്തപരിശീലനം'''
* '''കരാട്ടെ ക്‌ളാസ്സുകൾ'''
* '''ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ'''
==മികവുകൾ പത്രവാർത്തയിലൂടെ ==
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''ആദ്യത്തെ  പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ'''
'''തുടർന്ന് വിദ്യാലയത്തെ  നയിച്ച പ്രധാനഅദ്ധ്യാപകർ'''
'''ശ്രീ. സലാഹുദ്ധീൻ  മാസ്റ്റർ'''
'''ശ്രീമതി. സഫിയ  ടീച്ചർ'''
'''ശ്രീമതി. സുഹറ ടീച്ചർ'''
'''ശ്രീമതി. നടാഷ  ടീച്ചർ'''
'''ശ്രീമതി. മേരി ഹെലൻ'''
'''ശ്രീമതി  ജാസ്മിൻ കെ ഐ'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
 
കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്  ലഭിച്ചു {{#multimaps: 10.205842,76.196588|zoom=18}}
==വഴികാട്ടി==
 
<!--visbot  verified-chils->
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1122577...2176514" എന്ന താളിൽനിന്ന് ശേഖരിച്ചത്