ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം

13:28, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽ സ്ഥിതിചെയ്യുന്നു.ദേശീയ നേതൃത്വം അതിന്റെ എല്ലാ അർത്ഥത്തിലും ഉച്ചസ്ഥായിയിൽ ആയിരുന്ന 1938-39 കാലഘട്ടത്തിലായിരുന്നു സ്ക്കൂളിന്റെആവിർഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നിലനിൽക്കുന്ന ബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. അധിക വായനയ്ക്ക് ...

ഭൗതികസൗകര്യങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.

 

സാരഥികൾ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ :

ക്രമ ന: പേര് കാലഘട്ടം ചിത്രം
1 വാസുദേവൻ
2 ഭാർഗവൻ
3 ഹംസ
4 സ്നേഹലത
5 കുട്ടിയപ്പൻ
6 ഭാർഗവി
7 പരമേശ്വരൻ
8 കാസ്യാര് കുഞ്ഞ്
 
കാസ്യാര് കുഞ്ഞ്
9 P.C ഗൗരി
10 ചക്രായുധൻ
11 T തങ്കമ്മ
12 M.K കുട്ടി
13 മാർത്താണ്ഡൻ
14 ശങ്കരൻ
15 ഗോപി
16 ബഷീർ A -2002
 
17 പുരുഷോത്തമൻ K.V 2002-2004
18 രാജേന്ദ്രൻ V.S 2004-2005
 
19 ലാലി വർഗീസ് 2005-2007
 
20 ഷാലിയമ്മ വർഗീസ് 2007-2008
 
21 മേഴ്സി ആന്റണി കാട്ടടി 2008-2010
 
22 പ്രീതി ജോസ് 2010-2014
 
23 മേരി ജോയ്സ് V.J 2014-2016
 
24 മാർഗരറ്റ് N.P 2016-2021
 
25 ട്രീസ ജെ നെറ്റോ 2021-
 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഷാജി
  2. മംഗളാന്ദൻ(ഗ്രന്ഥശാല പ്രവർത്തകൻ)
  3. S.I രാജു