"ജി യു പി എസ് ചായ്പ്പൻകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം== ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിന്റെ കിഴക്കേ അറ്റത്തായി ഇപ്പോൾ കുറ്റിച്ചിറ വില്ലേജിൽ പിലാർമുഴിയുടേയും കാരാപ്പാടത്തിന്റേയും; പുളിങ്കര, രണ്ടുകൈ, വീരഞ്ചിറ, ചൂളക്കടവ്, എന്നി ഗ്രാമങ്ങളുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ചായ്പൻകുഴി. ഇൗ കൊച്ചു ഗ്രാമത്തെ സംരക്ഷിക്കാനെന്ന മട്ടിൽ നാലു ഭാഗത്തുമായി കുമ്പിളാൻ മുടി മല, മാരാൻങ്കോട് തേക്കിൻ തോട്ടം, കോർമല ചൂളക്കടവ് മല എന്നീ മലകൾ തലയുയർത്തി പ്രൗഡഗംഭീരമായി നിലകൊള്ളുന്നു.

മലയോര ഗ്രാമമായ ചായ്പൻകുഴിക്ക് ആദ്യകാലത്ത് കുടിപള്ളികൂടങ്ങളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതുതായി സ്കൂൾ അനുവദിക്കണമെങ്കിൽ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും കണ്ടെത്തി കൈമാറണം എന്ന ഗവൺമെന്റ് നിർദ്ദേശം വന്നപ്പോൾ പ്രദേശത്തെ ആദ്യ റജിസ്ട്രേഡ് സംഘടനയായ 1274 ാം നമ്പർ SNDP ശാഖയിലെ നേതാക്കളുടെ നേതൃത്വത്തിൽ ചായ്പൻകുഴിയിൽ 80 സെന്റ് സ്ഥലം വാങ്ങി താൽകാലിക ഷെഡ് പണിത് സർക്കാരിന് കൈമാറുകയും തിരുവനന്ദപുരത്ത് പോയി അംഗീകാരം നേടുകയും ചെയ്തു. ഇൗ സ്ഥാപനത്തിന്റെ മുഴുവൻ പണികളും ശ്രമാദാനമായിട്ടാണ് ചെയ്തത്. അങ്ങനെ 1962-63 വർഷത്തിൽ ചായ്പൻകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ നിലവിൽ വന്നു. എ.ഗോപാലമേനോൻ പ്രഥമപ്രധാന അധ്യാപകനായി നിയമിതനായി.  

വരി 42: വരി 42:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യമായ ക്ലാസ്സ്‌മുറികൾ, ലൈബ്രറി, ശാസ്ത്രലാബ്, കമ്പ്യൂട്ടർ ലാബ്, കുടിവെള്ളം, പാർക്ക്‌,ടോയ്ലറ്റ്,  വാഹനസൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475745" എന്ന താളിൽനിന്ന് ശേഖരിച്ചത്