ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/ ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം

ലോകമാകെ ഭയന്നിടും കോറോണയെന്ന മാരിയെ
അകലം നമ്മൾ പാലിക്കണം
മാസ്ക് നമ്മൾ ധരിക്കണം
കൈകൾ നമ്മൾ കഴുകണം
വൃത്തിയോടെ കഴുകണം
വ്യക്തിശുചിത്വമേകണം
ശ്രദ്ധയോടെ കരുതലോടെ
കോറോണയെ നമുക്ക് നേരിടാം.
ഒത്തൊരുമിച്ചു നേരിടാം

ലക്ഷ്മിക. ടി
മൂന്നാം തരം ജി എൽ പി എസ് പെരിന്തട്ട സൗത്ത്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത