ലോകമാകെ ഭയന്നിടും കോറോണയെന്ന മാരിയെ അകലം നമ്മൾ പാലിക്കണം മാസ്ക് നമ്മൾ ധരിക്കണം കൈകൾ നമ്മൾ കഴുകണം വൃത്തിയോടെ കഴുകണം വ്യക്തിശുചിത്വമേകണം ശ്രദ്ധയോടെ കരുതലോടെ കോറോണയെ നമുക്ക് നേരിടാം. ഒത്തൊരുമിച്ചു നേരിടാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത