"ജി എൽ പി എസ് ചണ്ണാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻ്റ് എൽ.പി.സ്കൂൾ. ഭൗതിക സൗകര്യങ്ങളിൽ മറ്റ് സ്കൂളുകളെക്കാൾ ഒരു പടി മുൻ മ്പിലാണ് ഈ വിദ്യാലയം, പ്രീ - പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെ ഹൈടെക്ക് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതകൾ ആണ്. കുട്ടികൾക്ക് മനസിന് കുളിരു നൽകുന്ന പ0നാ നു ഭ വ ങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടി വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രീ പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടി രഹിതമായ അന്തരീക്ഷവും കറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്]]
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602226" എന്ന താളിൽനിന്ന് ശേഖരിച്ചത്