പറയൂ പറയൂ കുട്ടികളെ ശുചിത്വമെന്നാൽ എന്താണ് ? നാടും വീടും പരിസരവും വൃത്തിയുള്ള താക്കീടേണം നിത്യം നമ്മൾ കുളിക്കേണം വൃത്തിയുള്ള വ ധരിച്ചീടേണം ഭക്ഷണമേതും കഴിക്കും മുമ്പ് കൈയും മുഖവും കഴുകേണം പറയൂ പറയൂ കുട്ടികളേ ശുചിത്വമെന്നാൽ എന്താണ് ? നാടും വീടും പരിസരവും വൃത്തിയുള്ള താക്കീടേണം ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത