"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വിശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്. | ||
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു. |
10:19, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വിശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു.