Schoolwiki സംരംഭത്തിൽ നിന്ന്
==ലിറ്റിൽ കൈറ്റ്സ്==
20002-ലിറ്റിൽകൈറ്റ്സ് |
---|
| സ്കൂൾ കോഡ് | 20002 |
---|
യൂണിറ്റ് നമ്പർ | LK/2018/20002 |
---|
അംഗങ്ങളുടെ എണ്ണം | 39 |
---|
റവന്യൂ ജില്ല | പാലക്കാട് |
---|
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
---|
ഉപജില്ല | തൃത്താല |
---|
ലീഡർ | മുഹമ്മദ് അൻഷാദ്. എ.പി |
---|
ഡെപ്യൂട്ടി ലീഡർ | പൗർണ്ണമി.എം |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജീബ്. ഇ.വി |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത |
---|
|
10-09-2018 | 20002 |
---|
ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 39 കുട്ടികളെ തെരഞ്ഞടുത്തു. അന്നേ ദിവസം കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ |
പ്രവേശന നമ്പർ |
നാമം |
ക്ലാസ്
|
1 |
26730 |
പൗർണ്ണമി. എം |
9. ഒ
|
2 |
25581 |
സിദ്ധാർഥ്. എം |
9. എെ
|
3 |
26886 |
മുഹമ്മദ് അൻഷാദ്. എ.പി |
9. ഒ
|
4 |
27327 |
അഞ്ജന. പി.ആർ |
9. ഒ
|
5 |
26099 |
ആദിൽ. വി.എം |
9. എച്ച്
|
6 |
26831 |
സൽമാൻ ഫാരിസ്. പി |
9. കെ
|
7 |
26900 |
മുഹമ്മദ് ഹഫീസ് |
9. കെ
|
8 |
26820 |
അമൃത. എം.എസ് |
9. ഒ
|
9 |
26881 |
നന്ദ കിഷോർ |
9. ഡി
|
10 |
25355 |
ഗീതു കൃഷ്ണ. പി |
9. ഡി
|
11 |
25403 |
മറിയം ഫർഹാന. വി |
9. ജി
|
12 |
27405 |
മീര മുരളി |
9. എച്ച്
|
13 |
26857 |
അരവിന്ദ്. എൻ |
9. എച്ച്
|
14 |
25396 |
ശ്രേയ ലക്ഷ്മി. ടി.എസ് |
9. ഡി
|
15 |
26960 |
സായൂജ് സദാശിവൻ |
9. കെ
|
16 |
27389 |
അമാൻ മുഹമ്മദ്. സി.പി |
9. കെ
|
17 |
26911 |
അപർണ്ണ. ഇ.എച്ച് |
9. ജെ
|
18 |
25415 |
സായൂജ്. ടി.എം |
9. ജി
|
19 |
27064 |
മുഹമ്മദ് മിദ്ലാജ്. ടി |
9. ജി
|
20 |
27053 |
ഫായിസ്. ടി.വി |
9. ഒ
|
21 |
26905 |
അദ്വൈത് വിമൽ. എൻ |
9. കെ
|
22 |
25360 |
ആകാശ് ദാസ്. കെ.എസ് |
9. ജി
|
23 |
25574 |
പ്രണവ്. ടി.വി |
9. എച്ച്
|
24 |
26824 |
അലി ബഷീർ |
9. ഒ
|
25 |
27055 |
മേധ. എം |
9. എച്ച്
|
26 |
27051 |
അശ്വിൻ രാജ്. എം.പി |
9. എച്ച്
|
27 |
25583 |
സ്വാലിഹ്. വി.എസ് |
9. ഇ
|
28 |
25596 |
ആരതി. വി.ജി |
9. ഒ
|
29 |
26910 |
നിരഞ്ജന. പി.വി |
9. ജെ
|
30 |
27070 |
അസ്ന. കെ.എസ് |
9. എ
|
31 |
25326 |
കൃഷ്ണപ്രിയ. കെ |
9. ജി
|
32 |
27005 |
ലിമ. കെ.പി |
9. ഒ
|
33 |
26880 |
മുഹമ്മദ് ഹഫീസ്. കെ.എം |
9. ഒ
|
34 |
25328 |
ശ്രിജി. സി.കെ |
9. ജെ
|
35 |
26095 |
ഉവൈസ്. സി.കെ |
9. ഡി
|
36 |
27017 |
അക്ഷയ. പി.കെ |
9. ജി
|
37 |
26965 |
ഫാത്തിമത്ത് നസ്റിൻ. കെ.കെ |
9. ജി
|
38 |
26980 |
ശ്രേയ ശശി. കെ |
9. ജി
|
39 |
27016 |
ഗോപിക. പി |
9. ജി
|
30.6. 2018ന് ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് നടന്നു. പെരിങ്ങോട് എച്ച് എസ് എസിലെ രവി മാസ്റ്റർ, ജി എച്ച് എസ് ഗോഖലയിലെ ഉസ്മാൻ മാസ്റ്റർ എ്നനിവരാണ് ട്രെയിനിംഗ് നൽകിയത്.
17.7.2018ന് ആനിമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുകയും വീഡിയോ തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
18.7.2018 ട്യുപി ടൂബി ഡെസ്ക് സോഫ്റ്റ് വെയർ, എക്സറ്റൻഷൻ ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി.
24.7.2018ന് നടന്ന ട്രെയിനിംഗിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെട്ടു. പൊസിഷൻട്വിൻ, റൊട്ടേഷൻ ട്വീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ആനിമേഷൻ ക്ലിപ്പുകൾ തയ്യാറാക്കി
സ്കൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ് മലയാളം ടൈപ്പിങ്
|