ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത് (മൂലരൂപം കാണുക)
17:05, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Pkyarafath (സംവാദം | സംഭാവനകൾ) No edit summary |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{prettyurl|G.V.H.S.S. Nellikuth}} | {{prettyurl|G.V.H.S.S. Nellikuth}} | ||
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ നെല്ലിക്കുത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്. മഞ്ചേരി മുസിപ്പാലിറ്റിയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നെല്ലിക്കുത്ത് | | സ്ഥലപ്പേര്= നെല്ലിക്കുത്ത് | ||
വരി 20: | വരി 18: | ||
| സ്കൂൾ വെബ് സൈറ്റ്= [http://www.gvhsnellikuth.blogspot.in www.gvhsnellikuth.blogspot.in] | | സ്കൂൾ വെബ് സൈറ്റ്= [http://www.gvhsnellikuth.blogspot.in www.gvhsnellikuth.blogspot.in] | ||
| ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
വരി 30: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2242 | | വിദ്യാർത്ഥികളുടെ എണ്ണം= 2242 | ||
| അദ്ധ്യാപകരുടെ എണ്ണം= 88 | | അദ്ധ്യാപകരുടെ എണ്ണം= 88 | ||
| പ്രിൻസിപ്പൽ= ലത | | പ്രിൻസിപ്പൽ= ലത സി എം | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= പ്രീതി കെ| | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ലത്തീഫ് പി ടി | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
| സ്കൂൾ ചിത്രം=gvhssnellikuth.jpeg | | സ്കൂൾ ചിത്രം=gvhssnellikuth.jpeg | ||
| | |size=350px | ||
|caption= | |||
|ലോഗോ=18028logo.png | |||
|logo_size=50px | |||
|box_width=380px | |||

== ചരിത്രം == | == ചരിത്രം == | ||
നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്. | നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്. | ||
വരി 46: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]സ്മാർട്ട് ക്ലാസ്സ് റൂമുകൾ.. | |||
* കമ്പ്യൂട്ടർ ലാബ് | |||
ഓഡിറ്റോറിയം | * ലൈബ്രറി | ||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | |||
*സയൻസ് ലാബ് | * ടോയിലറ്റ്സ് | ||
* മഴവെള്ള സംഭരണി | |||
* ചുറ്റുമതിൽ | |||
* കളിസ്ഥലം | |||
* പാചകപ്പുര | |||
* ഓഡിറ്റോറിയം | |||
* ഡൈനിങ് ഹാൾ | |||
* ടിങ്കറിങ് ലാബ് | |||
* സയൻസ് ലാബ് | |||
* സ്വന്തമായി സ്കൂൾ ബസ് | |||
* ഡിജിറ്റൽ ലൈബറി | |||
===കംപ്യൂട്ടർ ലാബ്=== | ===കംപ്യൂട്ടർ ലാബ്=== | ||
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
| യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

വരി 57: | വരി 69: | ||
== മികവുകൾ == | == മികവുകൾ == | ||
===ഹൈസ്കൂൾ=== | ===ഹൈസ്കൂൾ=== | ||
2023 ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.

തുടർച്ചയായി | തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി

തുടർച്ചയായ | തുടർച്ചയായ '''മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്''' | ||
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു. | |||
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു. | |||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു | |||
2016-17 വർഷത്തിലെ '''സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം''' ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. '''സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും''' നേടാൻ കഴിഞ്ഞു. | 2016-17 വർഷത്തിലെ '''സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം''' ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. '''സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും''' നേടാൻ കഴിഞ്ഞു. | ||
വരി 68: | വരി 83: | ||
പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു. | പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു. | ||
===ടെന്നി കൊയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സ്കൂൾ ടീം=== | ===ടെന്നി കൊയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച സ്കൂൾ ടീം=== | ||
[[പ്രമാണം:Hmonitlab.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028tq.jpg|ലഘുചിത്രം]] | [[പ്രമാണം:18028tq.jpg|ലഘുചിത്രം]] | ||
===യോഗ പരിശീലനം==== | ===യോഗ പരിശീലനം==== | ||
===കരാട്ടെ പരിശീലനം=== | ===കരാട്ടെ പരിശീലനം=== | ||
'''ക്ലബ് പ്രവർത്തനങ്ങൾ''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 77: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ലത | |||
മോഹനരാജൻ
ലത | |||
മുഹമ്മദ്.ഒസി
| മുഹമ്മദ്.ഒസി
ബാബുരാജ് .കെ
വഹീദ കെ.ടി.
പൊന്നമ്മ.വി.എസ്.
മുഹമ്മദ് ബഷീർ
പ്രേമകുമാരി
മുഹമ്മദ് ഇഖ്ബാൽ
അബ്ദുൽ അസീസ്.
ജേക്കബ് കുര്യൻ
കെ.നാരായണൻ എമ്പ്രാന്തിരി | ||
ബാബുരാജ് .കെ

വഹീദ കെ.ടി.

പൊന്നമ്മ.വി.എസ്.

മുഹമ്മദ് ബഷീർ

പ്രേമകുമാരി

മുഹമ്മദ് ഇഖ്ബാൽ

അബ്ദുൽ അസീസ്.

ജേക്കബ് കുര്യൻ

കെ.നാരായണൻ എമ്പ്രാന്തിരി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ) | *പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ) |