"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:
== '''പ്രീ പ്രൈമറി''' ==
== '''പ്രീ പ്രൈമറി''' ==
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]]
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]]
<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിൻ്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big>
<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിന്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big>


<big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.</big>
<big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.</big>
വരി 155: വരി 155:


== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' ==
== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' ==
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസ അവസാന ങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കു അവരുടെ രക്ഷിതാക്കൾക്കു എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശന ങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയ ത്തോടെ ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big>
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസാവസാനങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശനങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തോട് ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big>


[[കൂടുതൽ ചിത്രങ്ങൾ കാണാം|കൂടുതൽ ചിത്രങ്ങൾ]]
[[കൂടുതൽ ചിത്രങ്ങൾ കാണാം|കൂടുതൽ ചിത്രങ്ങൾ]]
വരി 170: വരി 170:
<big>'''സാമൂഹിക അടുക്കള'''</big>
<big>'''സാമൂഹിക അടുക്കള'''</big>
[[പ്രമാണം:Index30.jpg|ലഘുചിത്രം]]
[[പ്രമാണം:Index30.jpg|ലഘുചിത്രം]]
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക്  ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big>
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തന്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തന്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിന്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക്  ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിന്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big>


<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]]
<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]]
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി ക്ഷൻ എത്തിച്ചു കൊടുക്കാനും  സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big>
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും  സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big>


<big>അതു കൂടാതെ  വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും ( ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big>
<big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big>


<big>ഈ വിദ്യാലയത്തിലെ ഓരോ നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.</big>
<big>ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.</big>


<big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും   നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് '  പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.</big>  
<big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് '  പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.</big>  


<big>'''[[കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )]]'''</big>
<big>'''[[കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )]]'''</big>


== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തി ക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
[[പ്രമാണം:Index87.jpg|ലഘുചിത്രം]]
[[പ്രമാണം:Index87.jpg|ലഘുചിത്രം]]
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം.  ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായി ക്കൊണ്ടിരിക്കുന്നു.</big>
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം.  ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big>


<big>ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അവരുടെ സംസ്കൃത പഠന നൈപുണി വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഇന്ന് കേരളത്തിലെല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇതിന്റെ ഫലമായി കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടത്തിയ സംസ്കൃത വിദ്യാർത്ഥി കൂടെ പഠന നൈപുണികൾ താഴെ കൊടുക്കുന്നു :-</big>  
<big>ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അവരുടെ സംസ്കൃത പഠന നൈപുണി വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഇന്ന് കേരളത്തിലെല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇതിന്റെ ഫലമായി കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടത്തിയ സംസ്കൃത വിദ്യാർത്ഥികളുടെ പഠന നൈപുണികൾ താഴെ കൊടുക്കുന്നു :-</big>  


<big>1. സംസ്കൃത അസംബ്ലി</big>
<big>1. സംസ്കൃത അസംബ്ലി</big>
വരി 207: വരി 207:


<big>9. കഥ, കവിതാ രചന, സംസ്കൃത പ്രഭാഷണം തുടങ്ങി ഒട്ടുമിക്ക പഠന നൈപുണികൾ കുട്ടികൾക്ക് നേടാൻ സഹായകമാകുന്നു.</big>
<big>9. കഥ, കവിതാ രചന, സംസ്കൃത പ്രഭാഷണം തുടങ്ങി ഒട്ടുമിക്ക പഠന നൈപുണികൾ കുട്ടികൾക്ക് നേടാൻ സഹായകമാകുന്നു.</big>
<big>10. സംസ്‍കൃതവാചന ദിനാചരണം</big>
<big>11. കഥാകഥനം</big>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527272" എന്ന താളിൽനിന്ന് ശേഖരിച്ചത്