"ജി.ജെ.എച്.എസ്.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 41: വരി 41:
നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.

=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* എൻ.സി.സി
* ലിറ്റിൽ കൈറ്റ് സ്
* എസ് .പി.സി
* എൻ.സി.സി
*  എൻ.എസ്.എസ്
*  എൻ.എസ്.എസ്
*  [[ക്ലാസ് മാഗസിൻ.]]
*  [[ക്ലാസ് മാഗസിൻ.]]
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1097346" എന്ന താളിൽനിന്ന് ശേഖരിച്ചത്